Tap to Read ➤

അറ്റോ 3 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് BYD

Jan 12, 2023
Aneesh Rahman
മാറ്റങ്ങള്‍
• ഫോറസ്റ്റ് ഗ്രീന്‍ എക്സ്റ്റീരിയര്‍ കളര്‍

• കറുപ്പ് നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍

• കറുപ്പ് നിറമുള്ള ORVM-കള്‍

• ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍
പവര്‍ട്രെയിന്‍
• സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍

• പവര്‍: 201 bhp

• ടോര്‍ക്ക്: 310 Nm
പെര്‍ഫോമന്‍സും റേഞ്ചും
• 0-100 km/h: 7.3 സെക്കന്‍ഡ്

• റേഞ്ച്: 521 കി.മീ
ബാറ്ററി പായ്ക്ക് & ചാര്‍ജിംഗ്
• ബാറ്ററി പായ്ക്ക്: 60.48 kWh

• ചാര്‍ജിംഗ്: 50 മിനിറ്റ് (0 മുതല്‍ 80% വരെ)
ഫീച്ചറുകള്‍
• 12.8" റൊട്ടേറ്റിംഗ്‌
ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്

• ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ

• പനോരമിക് സണ്‍റൂഫ്

• 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റം
സേഫ്റ്റി ഫീച്ചറുകള്‍
• 360 ഡിഗ്രി ക്യാമറ

• ഒന്നിലധികം എയര്‍ബാഗുകള്‍

• ADAS

• ESP
വില
• 34.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ)