Tap to Read ➤

2023 ൽ പിൻവലിക്കുന്ന കാറുകൾ ഇവയൊക്കെ

22-12-2022
Charls C Thomas
ഹോണ്ട ജാസ്
• വില: 9.79 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 1.2 ലിറ്റർ പെട്രോൾ
ഹോണ്ട അമേസ് ഡീസൽ
• വില: 9.03 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 1.5 ലിറ്റർ ഡീസൽ
മഹീന്ദ്ര അൾട്ടുറാസ്
• വില: 30.67 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 2.2 ലിറ്റർ ഡീസൽ
മഹീന്ദ്ര KUV100
• വില: 6.30 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 1.2 ലിറ്റർ പെട്രോൾ
സ്കോഡാ സൂപ്പർബ്
• വില: 34.19 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 2 ലിറ്റർ പെട്രോൾ
ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോൾ
• വില: 18.09 ലക്ഷം (എക്സ്ഷോറൂം)

• എഞ്ചിൻ: 2.7 ലിറ്റർ പെട്രോൾ