Tap to Read ➤

20 ലക്ഷം ബജറ്റിൽ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന കാറുകൾ

ഇന്ത്യയിൽ വലിയ പനോരമിക് സൺറൂഫുകൾ വാഗ്ദാനം ചെയ്യുന്ന കാറുകൾ
Manu Kurian
1. ഹ്യുണ്ടായി ക്രെറ്റ
• വില : 13.51 ലക്ഷം

• S+ നൈറ്റ് എഡിഷൻ വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമാണ്
2. എംജി ആസ്റ്റർ
• വില : 14.58 ലക്ഷം

• ടോപ്പ് എൻഡ് ഷാർപ്പ് വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമാണ്
3. മഹീന്ദ്ര XUV700
• വില : 16.55 ലക്ഷം

• AX5 & AX7 വേരിയന്റുകളിൽ വലിയ സൺറൂഫ് വരുന്നു
4. ഹ്യുണ്ടായി അൽകസാർ
• വില : 16.44 ലക്ഷം

• എല്ലാ വേരിയന്റുകളും സൺറൂഫുമായി വരുന്നു
5. ടാറ്റ ഹാരിയർ
• വില : 18.15 ലക്ഷം

• XT+ വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമാണ്
6. എംജി ഹെക്ടർ
• വില : 18.50 ലക്ഷം

• ഷാർപ്പ് വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമാണ്
7. ടാറ്റ സഫാരി
• വില : 19.00 ലക്ഷം

• XT+ വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമാണ്