Tap to Read ➤

സിട്രൺ C3-യുടെ പ്രധാന ഹൈലൈറ്റുകൾ

C3-യിലൂടെ ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷകളാണ് സിട്രണിലുള്ളത്.
Jikku Joseph
എക്സ്റ്റീരിയർ ഡിസൈൻ
• സ്ലീക്ക് ഗ്രിൽ

• ഷാർപ്പ് ബോഡി ലൈൻ

• ഓറഞ്ച്‌ ആക്സെൻ്റുകൾ

• റൂഫ് റെയിൽസ്
എക്സ്റ്റീരിയർ ഫീച്ചറുകൾ
• LED DRLs

• ഹാലെജൻ ഹെഡ്‌ലൈറ്റ്‌

• ക്രോം ആക്സെൻ്റുകൾ

• സ്റ്റീൽ വീലുകൾ
കളര്‍ ഓപ്ഷനുകള്‍
• 4 സോളിഡ് ഷെയ്ഡ്

• 2 ഡ്യുവൽ-ടോൺ ഓപ്ഷനുകള്‍ 

• മൊത്തം 10 കളര്‍ ഓപ്ഷനുകള്‍ 
ഇൻ്റീരിയർ ഡിസൈൻ
• ഡ്യുവൽ-ടോൺ ഇൻ്റീരിയർ 

• ഫാബ്രിക് അപ്ഹോസ്റ്ററി

• സ്റ്റോറേജ് സ്പെയ്സ്

• ചാർജിംഗ് പോർട്ട്
ഇന്റീരിയർ ഫീച്ചറുകൾ
• ടച്ച്സ്ക്രീൻ ഇൻഫോടെൻമെൻ്റ് 

• ആന്‍ഡ്രോയിഡ് ഓട്ടോ

• ആപ്പിള്‍ കാര്‍പ്ലേ

• ഓറഞ്ച് ആക്‌സെന്റ്

• സിൽവർ ആക്‌സെന്റ് 
എഞ്ചിൻ
• 1.2 ലിറ്റർ NA

• പവർ: 80.8 bhp

• ടോർക്ക്: 115 Nm

• 5 സ്പീഡ് മാനുവൽ
എഞ്ചിൻ
• 1.2 ലിറ്റർ ടർബോ പെട്രോൾ

• പവർ: 108.4 bhp

• ടോർക്ക്: 190 Nm

• 6 സ്പീഡ് മാനുവൽ
സുരക്ഷ ഫീച്ചറുകൾ
• ഡ്യുവൽ എയർബാഗ്

• ABS വിത്ത് EBD

• റിവേഴ്സ് ക്യാമറ

• റിയർ പാർക്കിംഗ് സെൻസർ