Tap to Read ➤

സിട്രൺ C3 vs ടാറ്റ പഞ്ച് vs നിസാൻ മാഗ്നൈറ്റ്

എഞ്ചിൻ, അളുകൾ എന്നിവ തമ്മിലുള്ള താരതമ്യം ഇതാ.
Jikku Joseph
സിട്രൺ C3
• നീളം: 3,981mm

• വീതി: 1,733mm

• ഉയരം: 1,586mm

• വീൽബേസ്: 2,540mm
ടാറ്റ പഞ്ച്
• നീളം: 3,827mm

• വീതി: 1,742mm

• ഉയരം: 1,615mm

• വീൽബേസ്: 2,445mm
നിസാൻ മാഗ്നൈറ്റ്
• നീളം: 3,994mm

• വീതി: 1,758mm

• ഉയരം: 1,572mm

• വീൽബേസ്: 2,500mm
സിട്രൺ C3 എഞ്ചിൻ
• എഞ്ചിൻ: 1.2-ലിറ്റർ NA, 1.2-ലിറ്റർ ടർബോ പെട്രോൾ

• പവർ: 82 bhp, 110 bhp

• ടോർക്ക് : 115 Nm, 190 Nm

• ഗിയർബോക്സ്: 5-സ്പീഡ് | 6-സ്പീഡ് മാനുവൽ
ടാറ്റ പഞ്ച് എഞ്ചിൻ
• എഞ്ചിൻ: 1.2 ലിറ്റർ പെട്രോൾ

• പവർ: 86 bhp

• ടോർക്ക്: 113 Nm

• ഗിയർബോക്സ്: 5-സ്പീഡ് മാനുവൽ | 5-സ്പീഡ് ഓട്ടോമാറ്റിക്
നിസാൻ മാഗ്നൈറ്റ് എഞ്ചിൻ
• എഞ്ചിൻ: 1.2-ലിറ്റർ പെട്രോൾ

• പവർ: 86 bhp

• ടോർക്ക്: 113 Nm

• ഗിയർബോക്സ്: 5-സ്പീഡ് മാനുവൽ | 5-സ്പീഡ് ഓട്ടോമാറ്റിക്