Suhas Nazir       Jan 24, 2023

സിട്രൺ eC3 ഇപ്പോൾ ബുക്ക് ചെയ്യാം

ബുക്കിംഗ്

• ബുക്കിംഗ് തുക: 25,000 രൂപ

ബാറ്ററി പായ്ക്ക്

• ബാറ്ററി സൈസ്: 29.2kWh • റേഞ്ച്: 320 കി.മീ.

പവർട്രെയിൻ

• സിംഗിൾ ഇലക്ട്രിക് മോട്ടോർ • പവർ: 56.2 bhp • ടോർക്ക്: 143 Nm

പെർഫോമൻസ്

• 0-60 കി.മീ: 6.8  സെക്കൻഡ് • ടോപ്പ് സ്പീഡ്: 107 കി.മീ.

ചാർജിംഗ് ഓപ്ഷൻ

• 50kW DC • 3.3kW

ഡ്രൈവ് മോഡുകൾ

• ഇക്കോ • സ്റ്റാൻഡേർഡ്

ഫീച്ചേഴ്‌സ്

• റീജെൻ ബ്രേക്കിംഗ് • 10 ഇഞ്ച് ടച്ച്സ്ക്രീൻ • ആപ്പിൾ കാർപ്ലേ • ആൻഡ്രോയിഡ് ഓട്ടോ