Tap to Read ➤

വ്യത്യസ്ത തരം ഹെൽമറ്റുകൾ പരിചയപ്പെടാം

ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുക
Charls C Thomas
ഫുൾഫേസ് ഹെൽമറ്റ്
• ഏറ്റവും സുരക്ഷിതം

• തലയ്ക്കും കഴുത്തിനും സംരക്ഷണം
ഹാഫ് ഫേസ് ഹെൽമെറ്റുകൾ
• തലയ്ക്ക് സംരക്ഷണം

• ഹ്രസ്വ ദൂര യാത്രയ്ക് അനുയോജ്യം
മോഡുലാർ ഹെൽമറ്റ്
• കണ്ണിന് സംരക്ഷണം

• പകുതി ഉയർത്താൻ സാധിക്കും
ഹാഫ് ഷെൽ ഹെൽമറ്റുകൾ
• Skull ഹെൽമറ്റ് എന്നറിയപ്പെടുന്നു

• മുഖത്ത് പരിക്കേൽക്കാൻ സാധ്യത
ഓഫ്-റോഡ് ഹെൽമറ്റ്
• പരമാവധി പരിരക്ഷ

• ഭാരം കുറവ്