Tap to Read ➤

അണ്‍ലിമിറ്റഡ് ബാറ്ററി ലൈഫ് വാഗ്ദാനവുമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍

Jan 16, 2023
Aneesh Rahman
മോട്ടോ വോള്‍ട്ട്
• കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി

• ഇലക്ട്രിക് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നു
മോട്ടോവോള്‍ട്ട് M7
• മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് സ്‌കൂട്ടര്‍

• 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു
പ്രധാന സവിശേഷതകള്‍
• റൈഡറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാം

• ഭാരം വഹിക്കാന്‍ പിന്‍ സീറ്റ് നീക്കം ചെയ്യാം
പ്രധാന സവിശേഷതകള്‍
• മോട്ടോ വോള്‍ട്ട് ആപ്പുമായി ബന്ധിപ്പിക്കാം

• കുറഞ്ഞ ഇഎംഐയില്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷനിലും വാങ്ങാം
ബാറ്ററി സവിശേഷതകള്‍
• പരിധിയില്ലാത്ത ബാറ്ററി ലൈഫ്

• AIS152-ന് ഫേസ് 2 സര്‍ട്ടിഫിക്കേഷന്‍

• ഭാരം 10 കിലോ മാത്രം
മോട്ടോ വോള്‍ട്ടിന്റെ
ഭാവി പദ്ധതികള്‍
• ദുബൈ കമ്പനിയില്‍ നിന്ന് 16 കോടി രൂപ നിക്ഷേപം

• സേവനമുള്ള നഗരങ്ങളുടെ എണ്ണം 250 ആക്കി ഉയര്‍ത്തണം