Tap to Read ➤

ആനന്ദ് മഹീന്ദ്രയുടെ അത്യുല്യമായ കാറുകൾ

മഹീന്ദ്ര ചെയർമാർ ആനന്ദ് മഹീന്ദ്രയുടെ ഗരാജിലെ അതിഥികൾ
Manu Kurian
ബൊലേറോ ഇൻവേഡർ
• ബൊലേറോ ഇൻസ്പയർഡ് ഡിസൈൻ

• 2.5 ലിറ്റർ ഡീസൽ എഞ്ചിൻ
TUV 300
• 2015 -ൽ അവതരിപ്പിച്ച മോഡൽ

• കസ്റ്റമൈസ്ഡ് ആർമർ ലുക്ക്
TUV 300 പ്ലസ്
• ഗ്രേ കളർ യുണീക്ക് പെയിന്റ്

• 2.0 ലിറ്റർ ഡീസൽ എഞ്ചിൻ
മഹീന്ദ്ര സ്കോർപ്പിയോ
• എസ്‌യുവി പഴയ മോഡലാണിത്

• 2.5 ലിറ്റർ ഡീസൽ എഞ്ചിൻ
മഹീന്ദ്ര അൾടുറാസ് G4
• ആനന്ദ് മഹീന്ദ്രയുടെ ഗരാജിലെ നിലവിലെ ഏറ്റവും പുതിയ കാർ

• നിലവിലെ അദ്ദേഹത്തിന്റെ കളക്ഷനിലെ ഏറ്റവും വിലകൂടിയ കാർ
മഹീന്ദ്ര XUV700
• XUV700 -നായി ആനന്ദ് മഹീന്ദ്രയും ബുക്ക് ചെയ്തിട്ടുണ്ട്

• ഉയർന്ന വെയിറ്റിംഗ് പീരിയഡ് കാരണം അദ്ദേഹത്തിനും വാഹനം ലഭിച്ചിട്ടില്ല