Tap to Read ➤

റോഡപകടങ്ങളുടെ പ്രധാന കാരണം ഇതാണ്

17-.-01-2023
Charls C Thomas
ക്ഷീണം
• അപകടത്തിൻ്റെ പ്രധാന കാരണം

• ശാരീരികാസ്വാസ്ഥ്യം

• ഒറ്റയ്ക്കുളള യാത്ര
ഉറക്കക്ഷീണം
• സ്ലീപിങ്ങ് ഡിസോഡർ

• അമിത ജോലി

• ടെൻഷൻ
ബോധവൽക്കരണം
• ക്ലാസുകൾ നൽകണം

• വീഡിയോകൾ പ്രചരിപ്പിക്കുക
മദ്യപിച്ചുളള ഡ്രൈവിങ്ങ്
• പരിശോധന കർശനമാക്കണം

• അമിതക്ഷീണം ഉണ്ടാകും
തുടർച്ചയായുളള ഡ്രൈവിങ്ങ്
• തളർച്ച ഉണ്ടാക്കും

• വണ്ടി നിർത്തി വിശ്രമിക്കുക
എമർജൻസി സർവീസ്
• ആംബുലൻസ്

• പോലീസ്, ഫയർഫോഴ്സ്