Tap to Read ➤

ഫാമിലിയോടൊപ്പം യാത്ര ചെയ്യാവുന്ന മികച്ച കാറുകൾ

വിപണിയിൽ ഇപ്പോൾ വലിയ വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.
Jikku Joseph
മാരുതി സുസുക്കി എര്‍ട്ടിഗ
• പ്രാരംഭ പതിപ്പ്: 8.35 ലക്ഷം രൂപ

• ടോപ്പ്-എൻഡ് പതിപ്പ്: 12.79 ലക്ഷം രൂപ

• എഞ്ചിൻ: 1.5 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍
റെനോ ട്രൈബര്‍
• പ്രാരംഭ പതിപ്പ്: 5.69 ലക്ഷം രൂപ

• ടോപ്പ്-എൻഡ് പതിപ്പ്: 8.26 ലക്ഷം രൂപ

• എഞ്ചിൻ: 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ 
ടൊയോട്ട ഇന്നോവ ക്രിസ്റ്റ
• പ്രാരംഭ പതിപ്പ്: 17.45 ലക്ഷം രൂപ

• ടോപ്പ്-എൻഡ് പതിപ്പ്: 25.68 ലക്ഷം രൂപ

• എഞ്ചിൻ: 2.4 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍
മഹീന്ദ്ര മറാസോ
• എഞ്ചിൻ: 1.5 ലിറ്റര്‍ ഡീസല്‍
മാരുതി സുസുക്കി XL6
• എഞ്ചിൻ: 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍
മഹീന്ദ്ര XUV700
• എഞ്ചിൻ: പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകളില്‍ ഇത് തിരഞ്ഞെടുക്കാം