Tap to Read ➤

2022 മെയ് മാസം കയറ്റുമതി ചെയ്ത മികച്ച 10 കാറുകൾ

കയറ്റുമതിയിൽ ഗണ്യമായ വളർച്ചയാണ് കാണാൻ സാധിക്കുന്നത്.
Jikku Joseph
മാരുതി സുസുക്കി സ്വിഫ്റ്റ്
• മെയ് 2022: 6,347 യൂണിറ്റുകൾ

• മെയ് 2021: 1,116 യൂണിറ്റുകൾ

• വളർച്ച: +468.73%
നിസാൻ സണ്ണി
• മെയ് 2022: 5,062 യൂണിറ്റുകൾ

• മെയ് 2021: 6 യൂണിറ്റുകൾ

• വളർച്ച: +84266.67%
വിറ്റാര ബ്രെസ്സ
• മെയ് 2022: 4,473 യൂണിറ്റുകൾ

• മെയ് 2021: 489 യൂണിറ്റുകൾ

• വളർച്ച: +814.72%
മാരുതി ബലേനോ
• മെയ് 2022: 4,214 യൂണിറ്റുകൾ

• മെയ് 2021: 2,531 യൂണിറ്റുകൾ

• വളർച്ച: +66.50%
മാരുതി എസ്-പ്രസോ
• മെയ് 2022: 3,692 യൂണിറ്റുകൾ

• മെയ് 2021: 2,048 യൂണിറ്റുകൾ

• വളർച്ച: +80.27%
മാരുതി ഡിസയർ
• മെയ് 2022: 3,672 യൂണിറ്റുകൾ

• മെയ് 2021: 1,737 യൂണിറ്റുകൾ

• വളർച്ച: +111.40%
കിയ സോനെറ്റ്
• മെയ് 2022: 3,326 യൂണിറ്റുകൾ

• മെയ് 2021: 2,460 യൂണിറ്റുകൾ

• വളർച്ച: +35.20%
ഹ്യുണ്ടായി വെർണ
• മെയ് 2022: 2,838 യൂണിറ്റുകൾ

• മെയ് 2021: 1,401 യൂണിറ്റുകൾ

• വളർച്ച: +102.57%
ഫോക്‌സ്‌വാഗണ്‍ വെന്റോ
• മെയ് 2022: 2,456 യൂണിറ്റുകൾ

• മെയ് 2021: 2,787 യൂണിറ്റുകൾ

• വളർച്ച: -11.88%
ഹോണ്ട സിറ്റി
• മെയ് 2022: 1,995 യൂണിറ്റുകൾ

• മെയ് 2021: 180 യൂണിറ്റുകൾ

• വളർച്ച: +1008.33%