Tap to Read ➤

2022 മാർച്ചിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ടൂ-വീലറുകൾ

3,51,241 യൂണിറ്റുകളാണ് 2022 മാർച്ചിൽ കയറ്റുമതി ചെയ്തത്.
Jikku Joseph
ടിവിഎസ് സ്റ്റാർ സിറ്റി
• ഏപ്രിൽ 2022: 32,785 യൂണിറ്റുകൾ

• ഏപ്രിൽ 2021: 32,970 യൂണിറ്റുകൾ

• വളർച്ച: -0.56%
ബജാജ് പൾസർ
• ഏപ്രിൽ 2022: 22,648 യൂണിറ്റുകൾ

• ഏപ്രിൽ 2021: 26,256 യൂണിറ്റുകൾ

• വളർച്ച: -13.74%
ടിവിഎസ് അപ്പാച്ചെ
• ഏപ്രിൽ 2022: 10,337 യൂണിറ്റുകൾ

• ഏപ്രിൽ 2021: 16,697 യൂണിറ്റുകൾ

• വളർച്ച: -38.09%
ഹീറോ സ്‌പ്ലെൻഡർ
• ഏപ്രിൽ 2022: 8,913 യൂണിറ്റുകൾ

• ഏപ്രിൽ 2021: 7,106 യൂണിറ്റുകൾ

• വളർച്ച: +25.43%
ഹീറോ HF ഡീലക്സ്
• ഏപ്രിൽ 2022: 7,570 യൂണിറ്റുകൾ

• ഏപ്രിൽ 2021: 9,091 യൂണിറ്റുകൾ

• വളർച്ച: -16.73%
ടിവിഎസ് റൈഡർ
• ഏപ്രിൽ 2022: 7,000 യൂണിറ്റുകൾ

• ഏപ്രിൽ 2021: NILL

• വളർച്ച: 0
ടിവിഎസ് സ്പോർട്സ്
• ഏപ്രിൽ 2022: 5,034 യൂണിറ്റുകൾ

• ഏപ്രിൽ 2021: 8,400 യൂണിറ്റുകൾ

• വളർച്ച: -40.07%
ഹോണ്ട ഡിയോ
• ഏപ്രിൽ 2022: 3,904 യൂണിറ്റുകൾ

• ഏപ്രിൽ 2021: 4,827 യൂണിറ്റുകൾ

• വളർച്ച: -19.12%