Tap to Read ➤

യമഹ റേ ZR 125 ഹൈബ്രിഡിൻ്റെ പ്രധാന സവിശേഷതകൾ അറിയാം

82,219 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
Jikku Joseph
എക്സ്റ്റീരിയർ ഡിസൈൻ
• LED ഹെഡ്‌ലൈറ്റ്‌

• LED DRLs

• ഡിജിറ്റൽ ക്ലസ്റ്റർ
കളര്‍ ഓപ്ഷനുകള്‍
• മൊത്തം 9 കളര്‍ ഓപ്ഷൻ

• 2 മാറ്റ് ഷെയിഡ്

• 2 മെറ്റാലിക് ഷെയിഡ്

• 5 സോളിഡ് ഷെയിഡ്
എഞ്ചിൻ
• 125 സിസി

• പവർ: 8.4 bhp

• ടോർക്ക്: 10.3 Nm

• CVT
അളവുകൾ
• നിളം: 1,190 mm

• വീതി: 1,880 mm

• ഉയരം: 750 mm
ബ്രേക്ക്
• ഫ്രണ്ട്: ഡിസ്ക്

• റിയർ: ഡ്രം 

• ബ്രേക്കിംഗ് ടൈപ്പ്: കോമ്പി ബ്രേക്കിംഗ് സിസ്റ്റം 
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപ്പിക് സിസ്റ്റം

• റിയർ: മോണോ-ഷോക്ക്
എതിരാളികൾ
• ടിവിഎസ് ജുപ്പിറ്റർ

• സുസുക്കി ആക്സെസ്

• ഹോണ്ട ആക്ടിവ