Tap to Read ➤

ഡ്രൈവിംഗിനിടെ ഉറങ്ങാതിരിക്കാനുള്ള 5 മാര്‍ഗങ്ങള്‍

DEC 05, 2023
Aneesh Rahman
ഇടവേളകള്‍ എടുക്കുക
• ചായ/കാപ്പി കുടിക്കുക

• ലഘു വ്യായാമം ചെയ്യുക

• ചെറുതായി മയങ്ങാം
മ്യൂസിക് പ്ലേ ചെയ്യുക
• സൗണ്ടില്‍ മ്യൂസിക് പ്ലേ ചെയ്യുക

• കൂടെ പാടുക

• വിരസമായി തോന്നിയാല്‍ പാട്ടുകള്‍ മാറ്റുക
സംസാരിക്കുക
• സഹയാത്രികരോട് സംസാരിക്കുക

• പാട്ട് പാടുക
അമിത ഭക്ഷണവും മദ്യവും ഒഴിവാക്കുക
• അമിതമായി ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരും

• വെള്ളം കുടിക്കുക

• മദ്യം ഒഴിവാക്കുക
ക്ഷീണമുള്ളപ്പോള്‍ ഡ്രൈവ് ചെയ്യരുത്
• ഉറക്കച്ചടവ് ഉണ്ടെങ്കില്‍ ഡ്രൈവ് ചെയ്യാതിരിക്കുക

• ഡ്രൈവിംഗിന് മുമ്പ് നന്നായി വിശ്രമിക്കുക

• ക്ഷീണിതനാണെങ്കില്‍ യാത്ര മാറ്റിവെക്കുക