Tap to Read ➤

2022 മെയ് മാസത്തില്‍ ഫുള്‍-സൈസ് എസ്‌യുവി വില്‍പ്പന ഇങ്ങനെ

ടൊയോട്ട ഫോര്‍ച്യൂണറാണ് ഈ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌.
Jikku Joseph
ടൊയോട്ട ഫോർച്യൂണർ
• മെയ് 2022: 1,184 യൂണിറ്റുകൾ

• മെയ് 2021: 15 യൂണിറ്റുകൾ

• വളർച്ച: +7793%
സ്കോഡ കൊഡിയാക്
• മെയ് 2022: 106 യൂണിറ്റുകൾ

• മെയ് 2021: 9 യൂണിറ്റുകൾ
മഹീന്ദ്ര അൾടുറാസ് G4
• മെയ് 2022: 90 യൂണിറ്റുകൾ

• മെയ് 2021: NILL

• വളർച്ച: +900%
ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍
• മെയ് 2022: 54 യൂണിറ്റുകൾ

• മെയ് 2021: NILL
എംജി ഗ്ലോസ്റ്റർ
• മെയ് 2022: 51 യൂണിറ്റുകൾ

• മെയ് 2021: 129 യൂണിറ്റുകൾ

• വളർച്ച: -60%