Manu Kurian       Feb 14, 2024

മാവ്റിക് 440 -യെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത് ഹീറോ

ബേസ് മോഡൽ കൂടാതെ മിഡ് & ടോപ്പ് സ്പെക്ക് മോഡലുകൾക്ക് യഥാക്രമം 2.14 ലക്ഷവും 2.24 ലക്ഷം രൂപയുമാണ് വില.

നിലവിൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ഏപ്രിൽ മുതൽ ആരംഭിക്കും.

മാർച്ച് 15 -ന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവർക്ക് 'വെൽക്കം ടു മാവ്റിക് ക്ലബ് ഓഫർ' കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹാർലി X440 -യുടെ അതേ എഞ്ചിനാണ് ഇതിലും വരുന്നത്.

സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചോടെ ആറ് സ്പീഡ് ഗിയർബോക്സാണ് വരുന്നത്.

27 bhp മാക്സ് പവറും 36 Nm പീക്ക് torque ഉം ആണ് എഞ്ചിൻ പുറപ്പെടുവിക്കുന്നത്.