Tap to Read ➤

മോഡലുകൾക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വിവിധ മോഡലുകൾക്ക് 27,000 രൂപ വരെയുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Jikku Joseph
ഹോണ്ട സിറ്റി (5 ജെൻ)
• ആകെ കിഴിവ്: 27,396 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 5,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 7,000 രൂപ 
ഹോണ്ട സിറ്റി (5 ജെൻ)
• കോർപ്പറേറ്റ് ഡിസ്‌കൗണ്ട്: 5,000 രൂപ

• ക്യാഷ് ഡിസ്‌കൗണ്ട്: 5,000 രൂപ

• സൗജന്യ ആക്‌സസറി: 5,396 രൂപ 
ഹോണ്ട WR-V
• ആകെ കിഴിവ്: 27,000 രൂപ

• എക്സ്ചേഞ്ച്, കോർപ്പറേറ്റ്, ലോയൽറ്റി ആനുകൂല്യങ്ങൾ
ഹോണ്ട ജാസ്
• ആകെ കിഴിവ്: 25,947 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 12,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 5,000 രൂപ 
ഹോണ്ട ജാസ്
• കോർപ്പറേറ്റ് ഡിസ്‌കൗണ്ട്: 3,000 രൂപ

• ക്യാഷ് ഡിസ്‌കൗണ്ട്: 5,000 രൂപ

• സൗജന്യ ആക്‌സസറി: 5,947 രൂപ 
ഹോണ്ട സിറ്റി (4 ജെൻ)
• ആകെ കിഴിവ്: 12,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 5,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 7,000 രൂപ 
ഹോണ്ട അമേസ്
• ആകെ കിഴിവ്: 8,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 5,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 3,000 രൂപ