Tap to Read ➤

ഹ്യുണ്ടായി ഓറയെ അടുത്തറിയാം

എക്‌സെന്റിന് പകരക്കാരനായി ഓറയെ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്.
Jikku Joseph
എക്സ്റ്റീരിയർ ഡിസൈൻ
• വലിയ ഗ്രിൽ

• ഷാർപ്പ് ബോഡി ലൈൻ

• ക്രോം ആക്സെൻ്റുകൾ

• ഷാർക്ക്-ഫിൻ ആൻ്റിന
എക്സ്റ്റീരിയർ ഫീച്ചറുകൾ
• പ്രൊജക്ടർ ഹെഡ്‌ലൈറ്റ്‌

• LED ടെയിൽ ലൈറ്റ്

• LED DRLs

• അലോയി വീലുകൾ
കളര്‍ ഓപ്ഷനുകള്‍
• ടൈറ്റൻ ഗ്രേ

• ഫയറി റെഡ്

• സിൽവർ

• പോളാർ വൈറ്റ്

• വിന്റേജ് ബ്രൗണ്‍
ഇൻ്റീരിയർ ഡിസൈൻ
• ഡ്യുവൽ-ടോൺ ഇൻ്റീരിയർ 

• ഫാബ്രിക് അപ്ഹോസ്റ്ററി

• സ്റ്റോറേജ് സ്പെയ്സ്
ഇന്റീരിയർ ഫീച്ചറുകൾ
• ടച്ച്സ്ക്രീൻ ഇൻഫോടെൻമെൻ്റ് 

• അനലോഗ് ക്ലസ്റ്റർ

• ക്ലൈമറ്റ് കൺട്രോൾ

• വയർലെസ് ചാർജർ  
എഞ്ചിൻ
• 1.2 ലിറ്റർ NA

• പവർ: 82 bhp

• ടോർക്ക്: 114 Nm

• 5 സ്പീഡ് മാനുവൽ

• AMT
എഞ്ചിൻ
• 1.0 ലിറ്റർ ടർബോ പെട്രോൾ

• പവർ: 98 bhp

• ടോർക്ക്: 172 Nm

• 5 സ്പീഡ് മാനുവൽ
സുരക്ഷ ഫീച്ചറുകൾ
• ഡ്യുവൽ എയർബാഗ്

• ABS വിത്ത് EBD

• റിവേഴ്സ് ക്യാമറ

• റിയർ പാർക്കിംഗ് സെൻസർ
എക്സ്ഷോറൂം വില
• പ്രാരംഭ പതിപ്പ്: 6.09 ലക്ഷം രൂപ

• ടോപ്പ്-എൻഡ് പതിപ്പ്: 9.50 ലക്ഷം രൂപ