Tap to Read ➤

ഓട്ടോ എക്സ്പോ 2023: അയോണിക് 5 പുറത്തിറക്കി ഹ്യുണ്ടായി

Jan 11, 2023
Aneesh Rahman
വില
• വില: 44.95 ലക്ഷം രൂപ (എക്‌സ്-ഷോറൂം)

• പ്രാരംഭ വില ആദ്യ 500 ഉപഭോക്താക്കള്‍ക്ക് മാത്രം
പവര്‍ട്രെയിന്‍
• സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍

• പവര്‍: 214.5 bhp

• ടോര്‍ക്ക്: 350 Nm
പെര്‍ഫോമന്‍സ്
• 0-100 km/h വേഗത: 7.4 സെക്കന്‍ഡ്

• ഉയര്‍ന്ന വേഗത: 185 km/h
ബാറ്ററി പായ്ക്ക് & റേഞ്ച്
• ബാറ്ററി ശേഷി: 72.6 kWh

• പരിധി: 621 കിലോമീറ്റര്‍ (ARAI)
ചാര്‍ജിംഗ്
• ചാര്‍ജിംഗ് റേറ്റ്: 350 kW

• ചാര്‍ജിംഗ് സമയം: 18 മിനിറ്റ് (10-80% വരെ)
സവിശേഷതകള്‍
• ഹീറ്റഡ് ORVM-കള്‍

• ബോസ് സൗണ്ട് സിസ്റ്റം

• പവര്‍ഡ് ടെയില്‍ഗേറ്റ്

• ഓള്‍-എല്‍ഇഡി ലൈറ്റിംഗ്
സുരക്ഷ ഫീച്ചറുകള്‍
• 21 ലെവല്‍-2 ADAS ഫീച്ചറുകള്‍

• 6 എയര്‍ബാഗുകള്‍

• ഹ്യുണ്ടായി സ്മാര്‍ട്ട് സെന്‍സ് സ്യൂട്ട്