Tap to Read ➤

ലോഞ്ചിന് മുമ്പായി വെന്യു ഫെസ്‌ലിഫ്റ്റ് ടീസ് ചെയ്ത് ഹ്യുണ്ടായി

പുത്തൻ വെന്യു ഫെസ്‌ലിഫ്റ്റിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി
Manu Kurian
ലോഞ്ച് തീയതി
• വെന്യു ഫെസ്‌ലിഫ്റ്റ് 2022 ജൂൺ 16 -ന് ലോഞ്ച് ചെയ്യും
വില
• നിലവിലെ മോഡലിനേക്കാൾ 10,000 - 20,000 രൂപ വരെ വിലക്കയറ്റം പ്രതീക്ഷിക്കാം
ഡിസൈൻ & സ്റ്റൈലിംഗ്
• വലുതും ബോൾഡുമായ സ്റ്റൈലിംഗ്
• വലിയ എയർ ഡാം & ഫോക്സ് ബാഷ്പ്ലേറ്റ്
• ഡാർക്ക് ക്രോം ഗ്രില്ല്
• പുത്തൻ എൽഇഡി DRL & ടെയിൽ ലാമ്പ്
• പുത്തൻ അലോയി വീലുകൾ
ഫീച്ചറുകൾ
• നിലവിലെ മോഡലിന് സമാനമായ ഫീച്ചർ ലിസ്റ്റ്

• ഉയർന്ന വിലയെ ന്യായികരിക്കാനായി ചില പുത്തൻ ഫീച്ചറുകൾ
എഞ്ചിൻ & ട്രാൻസ്മിഷൻ
• നിലവിലെ എഞ്ചിൻ & ഗിയർബോക്സ് ഓപ്ഷനുകളാവും പുത്തൻ മോഡൽ ഉപയോഗിക്കുക