Tap to Read ➤

നിഞ്ച 300 ബൈക്കിന്റെ വില കുറച്ച് കവസാക്കി

Dec 23, 2022
Gokul Nair
എക്സ്ഷോറൂം വില


• പുതിയ വില: 3.27 ലക്ഷം
 
• പഴയ വില: 3.37 ലക്ഷം

• വ്യത്യാസം: 10,000 രൂപ
സവിശേഷതകൾ
• LED ഹെഡ്‌ലാമ്പ്

• LED ഡിആർഎൽ

• LED ടെയിൽലൈറ്റ്
സവിശേഷതകൾ
• ഡിജിറ്റൽ ക്ലസ്റ്റർ

• അലോയ് വീലുകൾ

• സ്പ്ലിറ്റ് സീറ്റ്
നിറങ്ങൾ
• ലൈം ഗ്രീൻ

• കാൻഡി ലൈം ഗ്രീൻ

• എബോണി
എഞ്ചിൻ
• 296 സിസി

• പവർ: 38.88 bhp

• ടോർക്ക്: 26.1 Nm

• 6-സ്പീഡ് ഗിയർബോക്‌സ്
ടയർസൈസ്
• ഫ്രണ്ട്: 110/70 R17

• റിയർ: 140/70 R17
ബ്രേക്കിംഗ്
• ഫ്രണ്ട്: ഡിസ്‌ക്‌

• റിയർ: ഡിസ്‌ക്

• ഡ്യുവൽ ചാനൽ ABS
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപിക് ഫോർക്ക്

• റിയർ: അഡ്ജസ്റ്റബിൾ മോണോഷോക്ക്