Tap to Read ➤

ഇവി 6 ഇലക്ട്രിക് ക്രോസോവർ ഇന്ത്യയിൽ അവതരിപ്പിച്ച് കിയ

ഇന്ത്യൻ വിപണിയിലെ കിയയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇവി 6 -ന്റെ വിശദാംശങ്ങൾ
Manu Kurian
വില & വേരിയന്റ്
• GT ലൈൻ : 59.95 ലക്ഷം

• GT ലൈൻ AWD : 64.95 ലക്ഷം
ബുക്കിംഗ് & ഡെലിവറി
• ലോഞ്ചിന് മുന്നോടിയായി തന്നെ 355 ബുക്കിംഗ് ഇവിക്ക് ലഭിച്ചു

• ഇതിനാൽ ആദ്യ ബാച്ച് സോൾഡ് ഔട്ടായി

• ഡെലിവറികൾ 2022 സെപ്റ്റംബറിൽ ആരംഭിക്കും
കളർ ഓപ്ഷനുകൾ
• റൺവേ റെഡ്

• യാച്ച് ബ്ലൂ

• മൂൺസ്കേപ്പ്

• അറോറ ബ്ലാക്ക് പേൾ

• സ്നോ വൈറ്റ് പേൾ
GT ലൈൻ ബാറ്ററി & മോട്ടോർ
• 77.4kWh ബാറ്ററി പാക്ക്

• 229PS| 350Nm
GT ലൈൻ പെർഫോമെൻസ്
• 0-100km/h : 7.3 സെക്കൻഡ്

• ടോപ്പ് സ്പീഡ് : 183.5 km/h

• റേഞ്ച് : 528 km
GT ലൈൻ AWD ബാറ്ററി & മോട്ടോർ
• 77.4kWh ബാറ്ററി പാക്ക്

• 320PS| 605Nm
GT ലൈൻ AWD പെർഫോമെൻസ്
• 0-100km/h : 5.2 സെക്കൻഡ്

• ടോപ്പ് സ്പീഡ് : 192 km/h

• റേഞ്ച് : 425 km
അളവുകൾ
• വീതി : 1890 mm
• ഉയരം : 1550 mm
• നീളം : 4695 mm
• വീൽബേസ് : 2900mm
• ബൂട്ട് സ്പെയ്സ് : 490 ലിറ്റർ