Manu Kurian       Feb 02, 2024

ഇലക്ട്രിക് മൊബിലിറ്റിയുടെ ഗെയിം ചേഞ്ചറായി കൊമാക്കി XGT CAT-3.0

വെറും 1,05,000 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ ഇവി വിൽപ്പനയ്ക്ക് എത്തുന്നത്.

മെച്ചപ്പെട്ട സ്റ്റെബിലിറ്റിയ്ക്കായി ത്രീ വീൽ ഡിസൈനാണ് വാഹനത്തിനുള്ളത്. വ്യത്യസ്ത ഉപഭോക്താക്കൾക്ക് ഇത് മികച്ചതാണ്.

പ്രൈവറ്റ് & കൊമേർഷ്യൽ ഉപയോഗത്തിന് മികച്ചതാണ്, ഒരു ഇക്കണോമിക്കൽ ലോഡറായി ഇതിനെ കണക്കാക്കാം.

സ്പെഷ്യസ് സീറ്റ്, മികച്ച ഫുട്ട് സ്പെയ്സ്, വലിയ ലഗേജ് ക്യാരിയർ എന്നിവ കംഫർട്ടബിളും പ്രാക്ടികലുമായ റൈഡിനുണ്ട്.

റിലയബിൾ ഡിസ്ക് ബ്രേക്ക് സിസ്റ്റം വാഹനത്തിന് മികച്ച ബ്രേക്കിംഗ് നൽകുന്നു.

60Ah ബാറ്ററിയാണ് ഇതിൽ വരുന്നത്, വെറും 6-8 മണിക്കൂർ ചാർജിംഗ് ടൈം മാത്രമാണ് ഇതിന് വരുന്നത്.

സസ്പെൻഷന്റെ കാര്യത്തിൽ ഫ്രണ്ടിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് സസ്പെൻഷനും ലഭിക്കുന്നു.