Tap to Read ➤

ഐതിഹാസിക ഗായകൻ KK -യുടെ പ്രീമിയം കാറുകൾ

മലയാളിയായ ബോളിവുഡ് ഗായകന്റെ വാഹന ശേഖരം നോക്കാം
Manu Kurian
ഔഡി R8
• കെകെ ആദ്യമായി വാങ്ങിയ പ്രീമിയം കാറുകളിൽ ഒന്നാണ് ഔഡി R8

• മാക്സ് പവർ : 423 bhp
• പീക്ക് ടോർക്ക് : 430 Nm
• ടു-സീറ്റർ
ഔഡി RS5
• കെകെയുടെ ഗരാജിൽ R8 -ന്റെ പകരക്കാരനായിട്ടാണ് ഔഡി RS5 പെർഫോമെൻസ് സെഡാൻ എത്തിയത്

• മാക്സ് പവർ : 444 bhp
• പീക്ക് ടോർക്ക് : 600 Nm
• ഫോർ-സീറ്റർ
ജീപ്പ് ഗ്രാൻഡ് ചെറോക്കി
• കെകെയുടെ കൈവശം ഉണ്ടായിരുന്ന ഒരു പ്രോപ്പർ ഫുൾ സൈസ് എസ്‌യുവിയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി

• മാക്സ് പവർ : 285.6 bhp
• പീക്ക് ടോർക്ക് : 570 Nm
• ഡ്രൈവ് മോഡുകൾക്കൊപ്പം 4WD സംവിധാനവും
മെർസിഡീസ് ബെൻസ് A-ക്ലാസ്
• ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് ചോയിസാണിത്

• വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്