Tap to Read ➤

സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറുമായി ലിഗര്‍

Jan 14, 2023
Jikku Joseph
മോഡലുകൾ
• ലിഗര്‍ X

• ലിഗര്‍ X+
ലിഗര്‍ X സവിശേഷതകൾ
• ചാർജിംഗ് സമയം: 3.5 മണിക്കൂർ

• റേഞ്ച്: 60 കിലോമീറ്റർ

• ടോപ്പ്-സ്പീഡ്: 65 Km/ hr
ലിഗര്‍ X+ സവിശേഷതകൾ
• ചാർജിംഗ് സമയം: 4.5 മണിക്കൂർ

• റേഞ്ച്: 100 കിലോമീറ്റർ

• ടോപ്പ്-സ്പീഡ്: 65 Km/ hr
കോമൺ ഫീച്ചറുകൾ
• സെല്‍ഫ് ബാലന്‍സിംഗ് ടെക്നോളജി

• ലോക്കേഷൻ ട്രാക്കിംഗ്

• ടോയിംഗ് അലേർട്ട്

• അക്സിഡൻ്റ് അലേർട്ട്
ലിഗര്‍ X+ ഫീച്ചറുകൾ
• ടേൺ-ബൈ-ടേൺ നാവിഗേഷൻ

• നോട്ടിഫിക്കേഷൻ അലേർട്ട്

• TFT ഡിസ്പ്ലേ
കളര്‍ ഓപ്ഷനുകള്‍
• ഗ്രീൻ

• ടൈറ്റാനിയം

• പോളാർ വൈറ്റ്

• റെഡ്

• ബ്ലൂ