Tap to Read ➤

മെയ് മാസം മോഡൽ നിരയിൽ ഓഫറുകളുമായി മഹീന്ദ്ര

ക്യാഷ് ഡിസ്‌കൗണ്ടിനു പുറമെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റീവ് കിഴിവുകളും കമ്പനി നൽകുന്നുണ്ട്.
Gokul Nair
മഹീന്ദ്ര XUV300
• ക്യാഷ് ഡിസ്‌കൗണ്ട്: 13,800 രൂപ

• എക്സ്ചേഞ്ച് ബോണസ്: 18,000 രൂപ

 • കോർപ്പറേറ്റീവ് കിഴിവ്: 4,000 രൂപ
ബൊലേറോ
• ക്യാഷ് ഡിസ്‌കൗണ്ട്: NA

• എക്സ്ചേഞ്ച് ബോണസ്: 8,000 രൂപ

 • കോർപ്പറേറ്റീവ് കിഴിവ്: 3,000 രൂപ
മറാസോ
• ക്യാഷ് ഡിസ്‌കൗണ്ട്: 20,000 രൂപ

• എക്സ്ചേഞ്ച് ബോണസ്: 15,000 രൂപ

 • കോർപ്പറേറ്റീവ് കിഴിവ്: 5,200 രൂപ
സ്കോർപിയോ
• ക്യാഷ് ഡിസ്‌കൗണ്ട്: NA

• എക്സ്ചേഞ്ച് ബോണസ്: 10,000 രൂപ

 • കോർപ്പറേറ്റീവ് കിഴിവ്: 4,000 രൂപ
ആൾട്രൂറാസ് G4
• ക്യാഷ് ഡിസ്‌കൗണ്ട്: NA

• എക്സ്ചേഞ്ച് ബോണസ്: 50,000 രൂപ

 • കോർപ്പറേറ്റീവ് കിഴിവ്: 11,500 രൂപ