Tap to Read ➤

മാരുതി സുസുക്കി ഫ്രോങ്ക്‌സ് Vs മാരുതി സുസുക്കി ബ്രെസ

Jan 12, 2023
Aneesh Rahman
ഫ്രോങ്ക്‌സ് എക്സ്റ്റീരിയര്‍
• സ്പ്ലിറ്റ് ഹെഡ്ലാമ്പ്

• ചരിഞ്ഞ റൂഫ്‌ലൈന്‍

• സ്‌ക്വയര്‍-ഓഫ് വീല്‍ ആര്‍ച്ചുകള്‍

• ബ്ലാക്ക് ക്ലാഡിംഗ്
ബ്രെസ എക്സ്റ്റീരിയര്‍
• പരമ്പരാഗത ഹെഡ്ലാമ്പുകള്‍

• ബോക്സി ഡിസൈന്‍

• ബ്ലാക്ക് ക്ലാഡിംഗ്
ഫ്രോങ്ക്‌സ് പവര്‍ട്രെയിന്‍
• 1.0L ടര്‍ബോ / 1.2L N/A

• പവര്‍: 98.6 bhp /88.5 bhp

• ടോര്‍ക്ക്: 147.6 Nm / 113 Nm

• ഗിയര്‍ബോക്‌സ്: 5-സ്പീഡ് മാനുവല്‍ / 6-സ്പീഡ് ഓട്ടോ / 5-സ്പീഡ് AMT
ബ്രെസ പവര്‍ട്രെയിന്‍
• 1.5L, നാച്ചുറലി-ആസ്പിറേറ്റഡ്, 4-സിലിണ്ടര്‍

• പവര്‍: 102 bhp

• ടോര്‍ക്ക്: 138 Nm

• ഗിയര്‍ബോക്‌സ്: 5-സ്പീഡ് മാനുവല്‍ / 6-സ്പീഡ് ഓട്ടോ
ഫ്രോങ്ക്‌സ് ഫീച്ചറുകള്‍
• 40+ കണക്റ്റഡ് കാര്‍ ടെക്

• 360-ഡിഗ്രി ക്യാമറ

• വയര്‍ലെസ് ചാര്‍ജര്‍

• വയര്‍ലെസ്സ് ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടേ
ബ്രെസ ഫീച്ചറുകള്‍
• ഹെഡ്-അപ്പ് ഡിസ്‌പ്ലേ

• റിവേഴ്സിംഗ് ക്യാമറ

• Arkamys സൗണ്ട് സിസ്റ്റം

• ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ