Tap to Read ➤

മാരുതി ഗ്രാന്‍ഡ് വിറ്റാര CNG പതിപ്പ് വിപണിയില്‍

Jan 07, 2023
Aneesh Rahman
വേരിയന്റുകള്‍
• ഡെല്‍റ്റ

• സീറ്റ
ഫീച്ചറുകള്‍
• 9" ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

• വയര്‍ലെസ് ചാര്‍ജിംഗ്

• HUD യൂണിറ്റ്

• പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്
ഫീച്ചറുകള്‍
• വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്

• പനോരമിക് സണ്‍റൂഫ്

• കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍

• റിമോട്ട് ഇഗ്‌നിഷന്‍
സേഫ്റ്റി ഫീച്ചറുകള്‍
• 6 എയര്‍ബാഗുകള്‍

• വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍

• ഹില്‍ഹോള്‍ഡ് അസിസ്റ്റ്

• ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍
എഞ്ചിന്‍
• 1.5 ലിറ്റര്‍ K15C, ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍

• 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ്
എഞ്ചിന്‍
• പവര്‍: 101 bhp (പെട്രോള്‍)

• ടോര്‍ക്ക്: 136 Nm (പെട്രോള്‍)

• പവര്‍: 88 bhp (CNG)

• ടോര്‍ക്ക്: 121.5 Nm (CNG)
മൈലേജ്
• കിലോഗ്രാമിന് 26.6 കിലോമീറ്റര്‍
വില
• ഡെല്‍റ്റ: 12.85 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

• സീറ്റ: 14.84 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)