Tap to Read ➤

മിയ ഖലീഫയുടെ സെക്സി & ഹോട്ട് കാർ കളക്ഷൻ

4 മില്യൺ ഡോളർ/ 31 കോടി രൂപ ആസ്തിയുള്ള 29 -കാരിയുടെ അതുല്യ കാർ ശേഖരം നമുക്ക് നോക്കാം
Manu Kurian
ലെക്സസ് ES
• വില : $39,900/ 30,95,700 രൂപ

• എഞ്ചിൻ : 2.5 ലിറ്റർ L4 സിലിണ്ടർ

• ടോപ്പ് സ്പീഡ് : 290 kmph
ബിഎംഡബ്ല്യു M4
• വില : $69,150/ 53,65, 106 രൂപ

• എഞ്ചിൻ : 3.0 ലിറ്റർ ഇൻലൈൻ 6 -സിലിണ്ടർ

• ടോപ്പ് സ്പീഡ് : 402 kmph
ജീപ്പ് റാംഗ്ലർ
• വില : $31,000/ 24,051,81 രൂപ

• എഞ്ചിൻ : 2.0 -ലിറ്റർ L4 സിലിണ്ടർ

• ടോപ്പ് സ്പീഡ് : 180 kmph
ഫെറാറി F12 ബെർലിനെറ്റ
• വില : $319,995/ 2,48,27,292 രൂപ

• എഞ്ചിൻ : 6.2 -ലിറ്റർ സൂപ്പർചാർജ്ഡ് V12

• ടോപ്പ് സ്പീഡ് : 547 kmph
ബെന്റ്ലി കോണ്ടിനെന്റൽ GT
• വില : $222,085/ 1,72,30,797 രൂപ

• എഞ്ചിൻ : 4.0 ലിറ്റർ ട്വിൻ-ടർബോ V8

• ടോപ്പ് സ്പീഡ് : 301 kmph
ഔഡി R8 സ്പൈഡർ
• വില : $154,900/ 1,20,18,148 രൂപ

• എഞ്ചിൻ : 5.0 ലിറ്റർ V10 സിലിണ്ടർ

• ടോപ്പ് സ്പീഡ് : 330 kmph