Tap to Read ➤

ഇന്ത്യൻ നിരത്തുകൾ കാണാൻ ആഗ്രഹിക്കുന്ന പ്രീമിയം ബൈക്കുകൾ

ഈ വിഭാഗത്തിലെ 5 പ്രധാന മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Gokul Nair
യമഹ YZF-R6
• എഞ്ചിൻ: 600 സിസി

• പവർ: 127 bhp
കവസാക്കി ZX-25R
• എഞ്ചിൻ: 250 സിസി

• പവർ: 43 bhp
കെടിഎം അഡ്വഞ്ചർ R സീരീസ്
• 890 ഡ്യൂക്ക്

• 1090 അഡ്വഞ്ചർ

• 1290 സൂപ്പർ ഡ്യൂക്ക് R
ഹോണ്ട CRF 300 റാലി
• എഞ്ചിൻ: 286 സിസി

• പവർ: 28 bhp
സുസുക്കി SV650
• എഞ്ചിൻ: 645 സിസി

• പവർ: 72 bhp