Gokul Nair       Jan 25, 2023

2023 മോഡൽ ഓറയുടെ വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

         വേരിയന്റുകൾ

• E • S • SX • SX (0)

  എക്സ്ഷോറൂം വില

• ബേസ് വേരിയൻ്റ്: 6.29 ലക്ഷം • ടോപ്പ് വേരിയൻ്റ്: 8.72 ലക്ഷം

           നിറങ്ങൾ

• പോളാര്‍ വൈറ്റ് • ടൈറ്റന്‍ ഗ്രേ • ടൈഫൂണ്‍ സില്‍വര്‍

          നിറങ്ങൾ

• സ്റ്റാറി നൈറ്റ് • ടീല്‍ ബ്ലൂ • ഫിയറി റെഡ്

          എക്സ്റ്റീരിയർ

• പുതുക്കിയ ഗ്രിൽ • LED ഹെഡ്‌ലാമ്പുകള്‍ • LED ഡിആര്‍എല്‍

          എക്സ്റ്റീരിയർ

• LED ടെയിൽ ലാമ്പുകൾ • അലോയ് വീലുകൾ • ബൂട്ട്-ലിഡ് സ്പോയിലർ

        പുതിയ ഫീച്ചറുകൾ

• MID ഡിജിറ്റൽ ക്ലസ്റ്റർ • ഫൂട്ട്‌വെൽ ലൈറ്റിംഗ് • ഫാസ്റ്റ് USB ചാർജർ

എഞ്ചിൻ ഓപ്ഷൻ

• 1.2 ലിറ്റർ പെട്രോൾ • പവർ: 82 bhp • ടോർക്ക്: 114 Nm

എഞ്ചിൻ ഓപ്ഷൻ

• 1.2 ലിറ്റർ സിഎൻജി • പവർ: 68 bhp • ടോർക്ക്: 95.2 Nm