Tap to Read ➤

ഫ്രോങ്ക്‌സ് എസ്‌യുവി കൂപ്പെയുമായി മാരുതി സുസുക്കി

Dec 12, 2023
Gokul Nair
മാരുതി ഫ്രോങ്ക്‌സ്
• നിർമാണം ബലേനോയെ അടിസ്ഥാനമാക്കി

• ബുക്കിംഗും ആരംഭിച്ചു
ഡിസൈൻ
• സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ

• സ്ലോപ്പിങ് റൂഫ്‌ലൈൻ

• നെക്‌സ് വേവ് ഗ്രിൽ

• 17 ഇഞ്ച് അലോയ് വീലുകള്‍
ഡിസൈൻ
• ബ്ലോക്ക് ടെയിൽ ലൈറ്റുകൾ

• എയറോഡൈനാമിക് ഡിസൈൻ

• ബ്ലാക്ക് ക്ലാഡിംഗ്

• ഡ്യുവൽ ടോൺ നിറങ്ങൾ
കളർ ഓപ്ഷനുകൾ
• ഗ്രാൻഡിയർ ഗ്രേ

• ആർട്ടിക് വൈറ്റ്

• എർത്തേൺ ബ്രൗൺ
കളർ ഓപ്ഷനുകൾ
• ഒപുലൻ്റ് റെഡ്

• സ്പ്ലെൻഡിഡ് സിൽവർ

• നെക്‌സ ബ്ലൂ
ഇന്റീരിയർ ഫീച്ചറുകൾ
• ഡ്യുവൽ-ടോൺ നിറം

• 9 ഇഞ്ച് HD ടച്ച്സ്ക്രീൻ

• ആപ്പിൾ കാർപ്ലേ

• ആൻഡ്രോയിഡ് ഓട്ടോ
ഇന്റീരിയർ ഫീച്ചറുകൾ
• 360-വ്യൂ ക്യാമറ

• ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ

• ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ
എഞ്ചിൻ ഓപ്ഷനുകൾ
• 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ്

• പവർ: 99 bhp

• ടോർക്ക്: 147 Nm
എഞ്ചിൻ ഓപ്ഷനുകൾ
• 1.2 ലിറ്റർ NA പെട്രോൾ

• പവർ: 89 bhp

• ടോർക്ക്: 113 Nm
ഗിയർബോക്‌സ് ഓപ്ഷൻ
• 5 സ്പീഡ് മാനുവൽ

• ടോർക്ക് കൺവേർട്ടർ

• എഎംടി