Tap to Read ➤

PMV EaS-E മൈക്രോ ഇലക്‌ട്രിക് കാർ ഇന്ത്യയിലേക്ക് വരുന്നു

ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
Gokul Nair
അവതരണവും വിലയും
• അവതരണം: 2022 ജൂലൈ

• വില: 4 ലക്ഷം മുതൽ
ഡിസൈൻ
• എൽഇഡി ഹെഡ്‌ലൈറ്റുകൾ
 
• എൽഇഡി ഡിആർഎല്ലുകൾ

• എൽഇഡി ടെയിൽലാമ്പുകൾ
ഡിസൈൻ
• 13 ഇഞ്ച് അലോയ്

• വലിയ ഗ്ലാസ് ഏരിയ

• നാല് ഡോറുകൾ
ബാറ്ററി പായ്ക്ക്
• ബാറ്ററി: 10 kWh

• പവർ: 20 bhp
റേഞ്ചും സ്പീഡും
• റേഞ്ച്: 120-200 കിലോമീറ്റർ

• വേഗത: 70 കിലോമീറ്റർ
വലിപ്പം
• നീളം: 2,915 mm

• വീതി: 1,157 mm

• ഉയരം: 1,600 mm 

• ഗ്രൗണ്ട് ക്ലിയറൻസ്: 170 mm
ഇന്റീരിയർ
• ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

• ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്

• യുഎസ്ബി പോർട്ട്
ഇന്റീരിയർ
• എയർ കണ്ടീഷനിംഗ്

• റിമോട്ട് കീലെസ് എൻട്രി

• പാർക്കിംഗ് അസിസ്റ്റ്
ഇന്റീരിയർ
• ക്രൂയിസ് കൺട്രോൾ

• സീറ്റ് ബെൽറ്റുകൾ

• റിയർ പാർക്കിംഗ് ക്യാമറ