Tap to Read ➤

ജൂൺ മാസത്തിൽ ഓഫറുമായി റെനോ

റെനോ കാറുകൾക്ക് എത്രമാത്രം ഓഫറുകൾ ലഭിക്കുന്നുവെന്ന് പരിശോധിക്കാം.
Jikku Joseph
റെനോ ക്വിഡ് - 2021 മോഡൽ
• ആകെ കിഴിവ്: 35,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 37,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 10,000 രൂപ 
റെനോ ക്വിഡ് - 2022 മോഡൽ
• ആകെ കിഴിവ്: 30,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 37,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 10,000 രൂപ 
റെനോ ട്രൈബർ - 2022 മോഡൽ
• മൊത്തം കിഴിവ്: 40,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 44,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 10,000 രൂപ
റെനോ ട്രൈബർ - ലിമിറ്റഡ് എഡിഷൻ
• ലോയൽറ്റി ബെനിഫിറ്റ്: 44,000 രൂപ

• എക്സ്ചേഞ്ച് ബെനിഫിറ്റ്: 10,000 രൂപ
റെനോ കൈഗർ
• കോർപ്പറേറ്റ് കിഴിവ്: 10,000 രൂപ

• ലോയൽറ്റി ബെനിഫിറ്റ്: 55,000 രൂപ

• എക്സചേഞ്ച് ബെനിഫിറ്റ്: 10,000 രൂപ 
റെനോ വിൽപ്പന
• മെയ് 2022:5,010 യൂണിറ്റുകൾ

• മെയ് 2021:2,620 യൂണിറ്റുകൾ

• വ്യത്യാസം: 91%