Tap to Read ➤

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഹൈലൈറ്റുകൾ

റോയൽ എൻഫീൽഡിന്റെ ശ്രേണിയിലെ തലയെടുപ്പുള്ള താരമാണ് ഇന്റർസെപ്റ്റർ 650.
Gokul Nair
എക്സ്ഷോറൂം വില
• ബേസ് വേരിയന്റ്: 2.58 ലക്ഷം

• ടോപ്പ് വേരിയന്റ്: 3.14 ലക്ഷം
നിറങ്ങൾ
• ബേക്കർ എക്സ്പ്രസ്

• കാന്യോൺ റെഡ്

 • ഡൗൺടൗൺ ഡ്രാഗ് 
നിറങ്ങൾ
• മാർക്ക് 2

• ഓറഞ്ച് ക്രഷ്

• സൺസെറ്റ് സ്ട്രിപ്പ്

• വെഞ്ചുറ ബ്ലൂ
സവിശേഷതകൾ
• കഫേ റേസർ ശൈലി

• ഹാലൊജൻ ഹെഡ്‌ലാമ്പ്

• സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
സവിശേഷതകൾ
• ഡ്യുവല്‍-ചാനല്‍ ABS

• ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍

• ട്വിൻ റിയർ ഷോക്ക് അബ്‌സോര്‍ബറുകള്‍
എഞ്ചിൻ
• 648 സിസി പാരലല്‍ ട്വിന്‍

• പവർ: 47 bhp

• ടോർക്ക്: 52 Nm
ഗിയർബോക്‌സ്
• 6 സ്പീഡ്

• സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്