Tap to Read ➤

പുത്തൻ BMW M8 സ്വന്തമാക്കി ശിഖർ ധവാൻ

27th December, 2022
Manu Kurian
വില
• 2.25 കോടി രൂപ
എക്സ്റ്റീരിയർ ഡിസൈൻ
• സ്ലീക്ക് കിഡ്നി ഗ്രില്ല്
• ഷാർപ്പ് ബോഡി ലൈൻ
• പിയാനോ ബ്ലാക്ക് ആക്സന്റ്
• റെഡ് ക്യാലിപ്പറുകൾ
എക്സ്റ്റീരിയർ ഫീച്ചറുകൾ
• LED മെട്രിക്സ് ഹെഡ്‌ലൈറ്റ്
• LED ടെയിൽ ലൈറ്റ്
• M-അലോയി വീൽ
• ഡ്രിൽഡ് റോട്ടറുകൾ
പവർട്രെയിൻ
• 4.4 L ടർബോ പെട്രോൾ
• V8 എഞ്ചിൻ
• 591 bhp മാക്സ് പവർ
• 750 Nm പീക്ക് ടോർക്ക്
• 8-സ്പീഡ് സ്റ്റെപ്ട്രോണിക്
ഇന്റീരിയർ ഡിസൈൻ
• ഡ്യുവൽ ടോൺ ഇന്റീരിയർ
• ലെതർ അപ്ഹോൾസ്റ്ററി
• സിൽവർ ആക്സന്റുകൾ
• റിയർ AC വെന്റുകൾ
ഇന്റീരിയർ ഫീച്ചറുകൾ
• ടച്ച്സ്ക്രീൻ ഇൻഫൊടെയിമെന്റ്
• ഡിജിറ്റൽ ഡിസ്പ്ലേ
• മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ്
• ക്ലൈമറ്റ് കൺട്രോൾ
കളർസ്
• മൾട്ടിപ്പിൾ കളർ ഓപ്ഷൻ