Tap to Read ➤

സ്ലാവിയ സെഡാന്റെ വില വർധിപ്പിച്ച് സ്കോഡ

വേരിയന്റ് അനുസരിച്ച് 30,000 മുതൽ 60,000 രൂപ വരെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.
Gokul Nair
സ്ലാവിയ ആക്‌ടീവ്
• പുതിയ വില: 10.99 ലക്ഷം

• പഴയ വില: 10.69 ലക്ഷം

• വർധനവ്: 30,000 രൂപ
സ്ലാവിയ അംബീഷൻ
• പുതിയ വില: 12.69 ലക്ഷം

• പഴയ വില: 12.39 ലക്ഷം

• വർധനവ്: 30,000 രൂപ
അംബീഷൻ ഓട്ടോമാറ്റിക്
• പുതിയ വില: 13.89 ലക്ഷം

• പഴയ വില: 13.59 ലക്ഷം

• വർധനവ്: 30,000 രൂപ
സ്ലാവിയ സ്റ്റൈൽ
• പുതിയ വില: 13.99 ലക്ഷം

• പഴയ വില: 13.59 ലക്ഷം

• വർധനവ്: 40,000 രൂപ
സ്ലാവിയ സ്റ്റൈൽ (സൺറൂഫ്)
• പുതിയ വില: 14.39 ലക്ഷം

• പഴയ വില: 13.99 ലക്ഷം

• വർധനവ്: 40,000 രൂപ
സ്റ്റൈൽ ഓട്ടോമാറ്റിക്
• പുതിയ വില: 15.79 ലക്ഷം

• പഴയ വില: 15.39 ലക്ഷം

• വർധനവ്: 40,000 രൂപ
സ്ലാവിയ സ്റ്റൈൽ 1.5
• പുതിയ വില: 16.79 ലക്ഷം

• പഴയ വില: 16.19 ലക്ഷം

• വർധനവ്: 60,000 രൂപ
സ്ലാവിയ സ്റ്റൈൽ ഡിസിടി
• പുതിയ വില: 18.39 ലക്ഷം

• പഴയ വില: 17.79 ലക്ഷം

• വർധനവ്: 60,000 രൂപ