Tap to Read ➤

മെയ് മാസത്തെ മോഡൽ തിരിച്ചുള്ള ടാറ്റയുടെ വിൽപ്പന ഇങ്ങനെ

വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ടാറ്റ മാറികഴിഞ്ഞു.
Gokul Nair
സഫാരി
• 2022: 2,242 യൂണിറ്റുകൾ

• 2021: 1,536 യൂണിറ്റുകൾ
ഹാരിയർ
• 2022: 2,794 യൂണിറ്റുകൾ

• 2021: 1,360 യൂണിറ്റുകൾ
ടിഗോർ
• 2022: 3,975 യൂണിറ്റുകൾ

• 2021: 367 യൂണിറ്റുകൾ
ടിയാഗോ
• 2022: 4,561 യൂണിറ്റുകൾ

• 2021: 2,582 യൂണിറ്റുകൾ
ആൾട്രോസ്
• 2022: 4,913 യൂണിറ്റുകൾ

• 2021: 2,896 യൂണിറ്റുകൾ
പഞ്ച്
• 2022: 10,241 യൂണിറ്റുകൾ

• 2021: 0 യൂണിറ്റുകൾ
നെക്സോൺ
• 2022: 14,614 യൂണിറ്റുകൾ

• 2021: 6,439 യൂണിറ്റുകൾ