Tap to Read ➤

വിവിധ വിഭാഗങ്ങളിലായി 2022 മെയിൽ ടാറ്റ മോട്ടർസ് വിൽപ്പന ഇങ്ങനെ

2022 മെയിലെ ടാറ്റയുടെ സെഗ്മെന്റ് തിരിച്ചുള്ള വിൽപ്പന കണക്കുകൾ
Manu Kurian
ICE പാസഞ്ചർ വാഹനങ്ങൾ
• മെയ് 2022 : 39,887 യൂണിറ്റ്

• മെയ് 2021 : 14,705 യൂണിറ്റ്

• വ്യത്യാസം : 171 %
EV പാസഞ്ചർ വാഹനങ്ങൾ
• മെയ് 2022 : 3,454 യൂണിറ്റ്

• മെയ് 2021 : 476 യൂണിറ്റ്

• വ്യത്യാസം : 626 %
ഹെവി കൊമേർഷ്യൽ വാഹനങ്ങൾ
• മെയ് 2022 : 8,409 യൂണിറ്റ്

• മെയ് 2021 : 2,583 യൂണിറ്റ്

• വ്യത്യാസം : 226 %
ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾ
• മെയ് 2022 : 4,474 യൂണിറ്റ്

• മെയ് 2021 : 964 യൂണിറ്റ്

• വ്യത്യാസം : 364 %
പാസഞ്ചർ ക്യാരിയർ വാഹനങ്ങൾ
• മെയ് 2022 : 3,632 യൂണിറ്റ്

• മെയ് 2021 : 691 യൂണിറ്റ്

• വ്യത്യാസം : 426 %
SCV കാർഗോ & പിക്കപ്പ്
• മെയ് 2022 : 14,899 യൂണിറ്റ്

• മെയ് 2021 : 5,133 യൂണിറ്റ്

• വ്യത്യാസം : 190 %