Tap to Read ➤

ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD)-അറിയേണ്ടതെല്ലാം

20th December, 2022
Manu Kurian
ആരംഭം
• ബ്രിട്ടീഷ് റോയൽ എയർഫോഴ്സ്

• 1940
HUD -യുമായി വന്ന ആദ്യ കാർ
• ഓൾഡ്സ്മൊബൈൽ കട്ട്ലാസ് കൺവേർട്ടിബിൾ ഇൻഡി പേസ് കാർ എഡിഷൻ

• 1988
HUD -യുമായി വന്ന ആദ്യ മാസ് മാർക്കറ്റ് കാർ
• നിസാൻ 240SX

• 1989
HUD ടൈപ്പുകൾ
• പ്രൊജക്ഷൻ ബേസ്ഡ്

• റിഫ്ലക്ഷൻ ബേസ്ഡ്
ഗുണങ്ങൾ
• ഇൻഫൊമേഷൻ ലൈൻ-ഓഫ്-സൈറ്റിൽ ലഭിക്കും

• ശ്രദ്ധ റോഡിൽ നിന്ന് എടുക്കേണ്ടി വരില്ല
HUD -യുമായി വരുന്ന ഇന്ത്യൻ കാറുകൾ
• മാരുതി ബലേനോ

• കിയ സെൽറ്റോസ്

• ടൊയോട്ട കാമ്രി