Tap to Read ➤

മെയ് മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡുകൾ

കാർ വിൽപ്പനയിൽ പോയ വർഷത്തേക്കാൾ മികച്ച വർധനവാണ് 2022 ഏപ്രിലിൽ ഉണ്ടായിരിക്കുന്നത്.
Gokul Nair
1. മാരുതി സുസുക്കി
• വിൽപ്പന: 1,24,474 യൂണിറ്റ്

• വർധനവ്: 278.31 ശതമാനം
ടാറ്റ മോട്ടോർസ്
• വിൽപ്പന: 43,341 യൂണിറ്റ്

• വർധനവ്: 185.50 ശതമാനം
ഹ്യുണ്ടായി
• വിൽപ്പന: 42,293 യൂണിറ്റ്

• വർധനവ്: 69.17 ശതമാനം
മഹീന്ദ്ര
• വിൽപ്പന: 26,904 യൂണിറ്റ്

• വർധനവ്: 236.13 ശതമാനം
കിയ മോട്ടോർസ്
• വിൽപ്പന: 18,718 യൂണിറ്റ്

• വർധനവ്: 69.39 ശതമാനം
ടൊയോട്ട
• വിൽപ്പന: 10,216 യൂണിറ്റ്

• വർധനവ്: 1344.98 ശതമാനം
ഹോണ്ട
• വിൽപ്പന: 8,188 യൂണിറ്റ്

• വർധനവ്: 302.95 ശതമാനം
റെനോ
• വിൽപ്പന: 5,010 യൂണിറ്റ്

• വർധനവ്: 91.22 ശതമാനം
സ്കോഡ
• വിൽപ്പന: 4,604 യൂണിറ്റ്

• വർധനവ്: 543.02 ശതമാനം
എംജി മോട്ടോർസ്
• വിൽപ്പന: 4,008 യൂണിറ്റ്

• വർധനവ്: 294.49 ശതമാനം