Tap to Read ➤

2022 ഡിസംബറില്‍ വില്‍പ്പനയില്‍ തിളങ്ങിയ ടോപ് 10 കാറുകള്‍

Jan 06, 2023
Aneesh Rahman
10. മാരുതി വാഗണ്‍ ആര്‍
• 2022 ഡിസംബര്‍: 10,181 യൂണിറ്റ്

• 2021 ഡിസംബര്‍: 19,728 യൂണിറ്റ്
9. ഹ്യുണ്ടായി ക്രെറ്റ
• 2022 ഡിസംബര്‍: 10,205 യൂണിറ്റ്

• 2021 ഡിസംബര്‍: 7,609 യൂണിറ്റ്
8. മാരുതി ഈക്കോ
• 2022 ഡിസംബര്‍: 10,581 യൂണിറ്റ്

• 2021 ഡിസംബര്‍: 9,165 യൂണിറ്റ്
7. ടാറ്റ പഞ്ച്
• 2022 ഡിസംബര്‍: 10,586 യൂണിറ്റ്

• 2021 ഡിസംബര്‍: 8,008 യൂണിറ്റ്
6. മാരുതി ബ്രെസ
• 2022 ഡിസംബര്‍: 11,200 യൂണിറ്റ്

• 2021 ഡിസംബര്‍: 9,531 യൂണിറ്റ്
5. മാരുതി ഡിസയര്‍
• 2022 ഡിസംബര്‍: 11,997 യൂണിറ്റ്

• 2021 ഡിസംബര്‍: 10,633 യൂണിറ്റ്
4. ടാറ്റ നെക്‌സോണ്‍
• 2022 ഡിസംബര്‍: 12,053 യൂണിറ്റ്

• 2021 ഡിസംബര്‍: 12,899 യൂണിറ്റ്
3. മാരുതി സ്വിഫ്റ്റ്
• 2022 ഡിസംബര്‍: 12,061 യൂണിറ്റ്

• 2021 ഡിസംബര്‍: 15,661 യൂണിറ്റ്
2. മാരുതി എര്‍ട്ടിഗ
• 2022 ഡിസംബര്‍: 12,273 യൂണിറ്റ്

• 2021 ഡിസംബര്‍: 11,840 യൂണിറ്റ്
1. മാരുതി ബലേനോ
• 2022 ഡിസംബര്‍: 16,932 യൂണിറ്റ്

• 2021 ഡിസംബര്‍: 14,458 യൂണിറ്റ്