Tap to Read ➤
മെയ് മാസത്തിൽ ഏറ്റവും മികച്ച വിൽപ്പന നേടിയ സ്‌കൂട്ടറുകൾ
സ്‌കൂട്ടർ വിൽപ്പനയിൽ കാര്യമായ വളർച്ചയാണ് മെസ് മാസം കമ്പനികൾ കൈവരിച്ചിരിക്കുന്നത്.
Gokul Nair
യമഹ റേ ZR
• 2022 മെയ്: 8,845 യൂണിറ്റുകൾ
• 2021 മെയ്: 1,060 യൂണിറ്റുകൾ
സുസുക്കി അവെനിസ്
• 2022 മെയ്: 8,922 യൂണിറ്റുകൾ
• 2021 മെയ്: NA
ഹീറോ ഡെസ്റ്റിനി
• 2022 മെയ്: 10,892 യൂണിറ്റുകൾ
• 2021 മെയ്: 540 യൂണിറ്റുകൾ
സുസുക്കി ബർഗ്മാൻ
• 2022 മെയ്: 12,990 യൂണിറ്റുകൾ
• 2021 മെയ്: 2,745 യൂണിറ്റുകൾ
ഹീറോ പ്ലെഷർ
• 2022 മെയ്: 18,531 യൂണിറ്റുകൾ
• 2021 മെയ്: 2,208 യൂണിറ്റുകൾ
ഹോണ്ട ഡിയോ
• 2022 മെയ്: 20,497 യൂണിറ്റുകൾ
• 2021 മെയ്: 1,697 യൂണിറ്റുകൾ
ടിവിഎസ് എൻടോർഖ്
• 2022 മെയ്: 26,005 യൂണിറ്റുകൾ
• 2021 മെയ്: 4,337 യൂണിറ്റുകൾ
സുസുക്കി ആക്‌സസ്
• 2022 മെയ്: 35,709 യൂണിറ്റുകൾ
• 2021 മെയ്: 9,706 യൂണിറ്റുകൾ
ടിവിഎസ് ജുപ്പിറ്റർ
• 2022 മെയ്: 59,613 യൂണിറ്റുകൾ
• 2021 മെയ്: 6,153 യൂണിറ്റുകൾ
ഹോണ്ട ആക്‌ടിവ
• 2022 മെയ്: 1,49,470 യൂണിറ്റുകൾ
• 2021 മെയ്: 17,006 യൂണിറ്റുകൾ