Tap to Read ➤

മെയ് മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എസ്‌യുവികൾ

രാജ്യത്ത് എസ്‌യുവി മോഡൽ വിൽപ്പന അതിവേഗം കുതിച്ചുയരുകയാണ്.
Gokul Nair
മഹീന്ദ്ര ഥാർ
• 2022 മെയ്: 4,100 യൂണിറ്റുകൾ

• 2021 മെയ്: 1,911 യൂണിറ്റുകൾ
മഹീന്ദ്ര XUV300
• 2022 മെയ്: 5,022 യൂണിറ്റുകൾ

• 2021 മെയ്: 251 യൂണിറ്റുകൾ
മഹീന്ദ്ര XUV700
• 2022 മെയ്: 5,069 യൂണിറ്റുകൾ

• 2021 മെയ്: 0 യൂണിറ്റുകൾ
കിയ സെൽറ്റോസ്
• 2022 മെയ്: 5,953 യൂണിറ്റുകൾ

• 2021 മെയ്: 4,277 യൂണിറ്റുകൾ
കിയ സോനെറ്റ്
• 2022 മെയ്: 7,899 യൂണിറ്റുകൾ

• 2021 മെയ്: 6,627 യൂണിറ്റുകൾ
ഹ്യുണ്ടായി വെന്യു
• 2022 മെയ്: 8,300 യൂണിറ്റുകൾ

• 2021 മെയ്: 4,840 യൂണിറ്റുകൾ
ടാറ്റ പഞ്ച്
• 2022 മെയ്: 10,241 യൂണിറ്റുകൾ

• 2021 മെയ്: 0 യൂണിറ്റുകൾ
മാരുതി വിറ്റാര ബ്രെസ
• 2022 മെയ്: 10,312 യൂണിറ്റുകൾ

• 2021 മെയ്: 2,648 യൂണിറ്റുകൾ
ഹ്യുണ്ടായി ക്രെറ്റ
• 2022 മെയ്: 10,973 യൂണിറ്റുകൾ

• 2021 മെയ്: 7,527 യൂണിറ്റുകൾ
ടാറ്റ നെക്സോൺ
• 2022 മെയ്: 14,614 യൂണിറ്റുകൾ

• 2021 മെയ്: 6,439 യൂണിറ്റുകൾ