Tap to Read ➤

2023 ഓട്ടോ എക്സ്പോയിലെ മികച്ച 5 കാറുകള്‍

Jan 21, 2023
Aneesh Rahman
ഓട്ടോ എക്‌സ്‌പോ 2023
• 82-ലധികം വാഹനങ്ങള്‍ക്ക് ആഗോള അരങ്ങേറ്റം

• 6.3 ലക്ഷം സന്ദര്‍ശകരുമായി റെക്കോര്‍ഡ്
1. മാരുതി ജിംനി
• സബ്-4 മീ. 4X4 എസ്‌യുവി

• ഒരു എഞ്ചിന്‍ ഓപ്ഷന്‍
2. മാരുതി  ഫ്രോങ്ക്‌സ്
• ബലേനോ അടിസ്ഥാനമാക്കിയുള്ള സബ്-4 മീ. എസ്‌യുവി

• രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍
3. ഹ്യുണ്ടായി അയോണിക് 5
• ഓട്ടോ എക്സ്പോ 2023-ല്‍ ലേഞ്ച്

• വില: 44.95 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ)
4. കിയ KA4
• പുതിയ തലമുറ കിയ കാര്‍ണിവല്‍

• ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിച്ചു
5. ഹ്യുണ്ടായി അയോണിക് 6
• മിഡ്-സൈസ് ഇലക്ട്രിക് സെഡാന്‍

• റേഞ്ച്: 614 കിലോമീറ്റര്‍