Tap to Read ➤

മികച്ച ഫീച്ചറുകളുള്ള 5 ഇലക്‌ട്രിക് ടൂ-വീലറുകളെ പരിചയപ്പെടാം

ഇന്നു വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച മോഡലുകളെയാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Gokul Nair
ടിവിഎസ് ഐക്യൂബ്
• 5 ഇഞ്ച് TFT സ്‌ക്രീൻ

• സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി

• നാവിഗേഷൻ അസിസ്റ്റ്

• USB ചാർജിംഗ്
ഏഥർ 450X
• 7 ഇഞ്ച് TFT സ്‌ക്രീൻ

• OTA അപ്‌ഡേറ്റ്

• ബ്ലൂടൂത്ത് കണക്റ്റിവിറ്റി

• വൈഫൈ കണക്റ്റിവിറ്റി
ഓല S1 പ്രോ
• 7 ഇഞ്ച് TFT സ്‌ക്രീൻ

• ജിയോഫെൻസിംഗ്

• കീലെസ് ഇഗ്നിഷൻ

• നാവിഗേഷൻ
ടോർക്ക് ക്രാറ്റോസ്
• മൾട്ടി ഡ്രൈവ് മോഡ്

• റീജനറേറ്റീവ് ബ്രേക്കിംഗ്

• സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി

• ആന്റി-തെഫ്റ്റ് സിസ്റ്റം
ഒഖിനാവ ഓഖി 90
• ഡിജിറ്റൽ ഇൻസ്ട്രുമെന്റ്

• സ്കൂട്ടർ ട്രാക്കിംഗ്

• ആന്റി-തെഫ്റ്റ് അലാറം

• ബാറ്ററി വോൾട്ടേജ്