Tap to Read ➤

ഇന്ത്യയില്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 5 സൂപ്പര്‍ ബൈക്കുകള്‍

21 DEC, 2022
Aneesh Rahman
സൂപ്പര്‍ ബൈക്കുകള്‍
• ഇന്ത്യയില്‍ ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ എണ്ണം കൂടുന്നു

• ഏറ്റവും താങ്ങാനാവുന്ന അഞ്ച് സൂപ്പര്‍ബൈക്കുകള്‍ പരിചയപ്പെടാം
1. കവസാക്കി നിഞ്ച 1000
• 1,043 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍

• പവര്‍: 140.13 bhp

• ടോര്‍ക്ക്: 111 Nm

• വില: 11.98 ലക്ഷം രൂപ (എക്സ്‌ഷോറൂം)
2. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍
• 937 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍

• പവര്‍: 109.96 bhp

• ടോര്‍ക്ക്: 93 Nm

• വില: 12.49 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
3. സുസുക്കി കറ്റാന
• 999 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍

• പവര്‍: 150.19 bhp

• ടോര്‍ക്ക്: 106 Nm

• വില: 13.61 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
4. സുസുക്കി ഹയാബൂസ
• 1,340 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍

• പവര്‍: 187.3 bhp

• ടോര്‍ക്ക്: 150 Nm

• വില: 16.41 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
5. ബിഎംഡബ്ല്യു S1000R
• 999 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍

• പവര്‍: 162.26 bhp

• ടോര്‍ക്ക്: 114 Nm

• വില: 18.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)