Tap to Read ➤

മെയ് മാസം ഇന്ത്യൻ വിപണിയിലെത്തിയ കാറുകൾ

ആറോളം പുതിയ മോഡലുകളാണ് പോയ മാസം വിൽപ്പനയ്ക്ക് എത്തിയത്.
Gokul Nair
ഹോണ്ട സിറ്റി ഹൈബ്രിഡ്
• എഞ്ചിൻ: 1.5 പെട്രോൾ

• വില: 19.50 ലക്ഷം
ജീപ്പ് മെറിഡിയൻ
• എഞ്ചിൻ: 2.0 ഡീസൽ

• വില: 29.90 ലക്ഷം
നെക്സോൺ ഇവി മാക്‌സ്
• ബാറ്ററി പായ്ക്ക്: 40.5kWh

• വില: 17.74 ലക്ഷം
കുഷാഖ് മോണ്ടി കാർലോ
• 1.0, 1.5 TSI പെട്രോൾ

• 15.99 ലക്ഷം
ബെൻസ് സി-ക്ലാസ്
• എഞ്ചിൻ: 1.5 പെട്രോൾ, 2.0 ഡീസൽ

• വില: 55.00 ലക്ഷം
ക്രെറ്റ നൈറ്റ് എഡിഷൻ
• എഞ്ചിൻ: 1.5 പെട്രോൾ, 1.5 ഡീസൽ

• വില: 13.51 ലക്ഷം