Gokul Nair       Mar 15, 2024

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകള്‍ ഇതാ

ടാറ്റ പഞ്ച്

6.13 ലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ് പഞ്ചിൻ്റെ എക്സ്ഷോറൂം വില വരുന്നത്. 

മാരുതി ഇഗ്‌നിസ്

5.84 ലക്ഷം മുതൽ 8.11 ലക്ഷം വരെയാണ് ഇഗ്നിസിൻ്റെ എക്സ്ഷോറൂം വില. 

ഹ്യുണ്ടായി i10 നിയോസ്

5.92 ലക്ഷം മുതൽ 8.56 ലക്ഷം വരെയാണ് ഹ്യുണ്ടായി i10 നിയോസിൻ്റെ എക്സ്ഷോറൂം വില. 

ടാറ്റ ടിയാഗോ

5.65 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ് ടാറ്റ ടിയാഗോയുടെ എക്സ്ഷോറൂം വില. 

മാരുതി വാഗണ്‍ആര്‍

5.54 ലക്ഷം മുതൽ 8.50 ലക്ഷം വരെയാണ് മാരുതി വാഗണ്‍ആറിന് വരുന്ന എക്സ്ഷോറൂം വില. 

മാരുതി സെലേറിയോ

5.37 ലക്ഷം മുതൽ 7.09 ലക്ഷം വരെയാണ് മാരുതി സെലേറിയോയ്ക്ക് വരുന്ന എക്സ്ഷോറൂം വില. 

റെനോ ക്വിഡ്

4.69 ലക്ഷം മുതൽ 6.45 ലക്ഷം വരെയാണ് റെനോ ക്വിഡിന് വരുന്ന എക്സ്ഷോറൂം വില. 

മാരുതി എസ്-പ്രെസോ

4.26 ലക്ഷം മുതൽ 6.11 ലക്ഷം വരെയാണ് എസ്-പ്രെസോയ്ക്ക് വരുന്ന എക്സ്ഷോറൂം വില. 

മാരുതി ആള്‍ട്ടോ K10

3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ആൾട്ടോയ്ക്ക് വരുന്ന എക്സ്ഷോറൂം വില.